കൂടല്ലൂർ സ്വദേശി യാസിർ പുള്ളിക്കലിന് യു.എ.ഇ ഗോൾഡൻ വിസ


കൂടല്ലൂർ സ്വദേശി യാസിർ പുള്ളിക്കലിന് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു.ടാലെന്റ് ഇൻ സോഫ്ട്‍വെയർ എൻജിനീയറിങ് മേഖലയിലാണ് ഗോൾഡൻ വിസ. അബൂദാബി ഗവൺമെൻ്റ് ഡിപ്പാർട്ട്മെൻറിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്ന യാസിർ കൂടല്ലൂർ കൂട്ടക്കടവ് പുളിക്കൽ അബ്ദുൽ ഖാദർ സിദ്ധീഖി ഫൈസിയുടെ മകനാണ്.തൊഴിൽ മേഖലയിലെ  മികച്ച സേവനത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തന രംഗത്തും സജീവമായ യാസിർ.കൂടല്ലൂർ ഗ്ലോബൽ KMCC ഭാരവാഹികൂടിയാണ് 

Below Post Ad