തൃത്താല പൈതൽ ജാറത്തിന്റെ പുതിയ കെട്ടിടോദ്‌ഘാടനം ഫെബ്രുവരി 11ന്


തൃത്താല പൈതൽ ജാറത്തിന്റെ പുതിയ കെട്ടിടോദ്‌ഘാടനം ഫെബ്രുവരി 11ന്  വെള്ളിയാഴ്ച്ച ജുമാ നമസ്കാരത്തിന് ശേഷം തൃത്താല ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൾറഹ്മാൻ ദാരിമി നിർവഹിക്കും.അസർ നമസ്കാരത്തിന് ശേഷം സ്ത്രീകൾക്ക് ജാറം മൂടാനും സിയാറത്തിനും സൗകര്യം ഉണ്ടായിരിക്കുമെന്ന് തൃത്താല മഹല്ല് കമ്മറ്റി അറിയിച്ചു.


Tags

Below Post Ad