വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ എസ്.ഡി.പി.ഐ പ്രതിഷേധ മാർച്ച്


വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ എസ്.ഡി' പി ഐ തൃത്താല മണ്ഡലം കമ്മറ്റിയുടെ കീഴിൽ തൃത്താല വൈദ്യുതി ഓഫീസിലേക്ക് പ്രതീഷേധ മാർച്ച് നടത്തി . ജില്ലാ ജനറൽ സെക്രട്ടറി കെ.ടി അലവി മാർച്ച്  ഉദ്ഘാടനം ചെയ്തു.

മാർച്ചിന് മണ്ഡലം പ്രസിഡൻ്റ് താഹിർ കൂനംമൂച്ചി, സെക്രട്ടറി അഷറഫ് ,ട്രഷറർ മുസ്തഫ, ഹമീദ് ചാലിപ്പുറം, ഫൈസൽ തൃത്താല, ഷൗക്കത്ത്, മുഹമ്മദലി എന്നിവർ നേതൃത്വം നൽകി

Tags

Below Post Ad