കിടപ്പു രോഗികൾക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു.


തൃത്താല ബ്ലോക്ക് പഞ്ചായത്ത് 2021-2022 വാർഷിക പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾ, കിടപ്പു രോഗികൾ എന്നിവർക്കാവശ്യമായ ചക്രക്കസേരകൾ, എയർ ബെഡ് , വാട്ടർ ബെഡ് സ് , ബാക്ക് റെസ്റ്റ്,വാക്കിങ് സ്റ്റിക്ക് , ക്രച്ചസ് , എന്നിവ വിതരണം ചെയ്തു. 

ചാലിശ്ശേരി CH C യിൽ നടന്ന വിതരണോദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് അഡ്വ.വി.പി റജീന നിർവ്വഹിച്ചു ബ്ലോക്ക് വൈസ് പ്രസിഡന്റ് അധ്യക്ഷനായ ചടങ്ങിൽ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ, മെമ്പർ ധന്യ സുരേ ന്ദ്രൻ , കുബ്രഷാജഹാൻ എന്നിവർ സംസാരിച്ചു.

Tags

Below Post Ad