പന്താവൂർ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി


 ചങ്ങരംകുളം പന്താവൂർ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി.പന്താവൂർ കിളിയംകുന്നത്ത് വീട്ടിൽ അബ്ദുൽ സലാമിന്റെ മകൻ അബ്ദുസമദ്നെ(28)യാണ്  17/02/2022 മുതൽ വീട്ടിൽ നിന്ന് കാണാതായത് . എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണിച്ച നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെടുക

8075098868 - 7012300174

Below Post Ad