മീഡിയ വൺ വിലക്ക് ശരിവെച്ച വിധി നിരാശനാനകം:ഇ.ടി.മുഹമ്മദ് ബഷീർ എം.പി



മീഡിയ വൺ സംപ്രേഷണ വിലക്ക് ശരിവെച്ച കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഏറെ നിരാശാജനകമാണെന്ന്ഇ.ടി.മുഹമ്മദ് ബഷീർ എം.പി .

എന്താണ് ആരോപിക്കപ്പെട്ട കുറ്റം എന്നുപോലും വെളിപ്പെടുത്താതെയാണ് ഈ വിധി .മീഡിയ വൺ നിയമപോരാട്ടങ്ങൾക്ക് എല്ലാ പിന്തുണയും , നീതി പുലരും വരെ ഇന്ത്യയിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളും കൂടെയുണ്ടാകും മെന്നും എം.പി.പറഞ്ഞു.

Below Post Ad