ബസന്ത് പെരിങ്ങോടിന്റെ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു.


ചിത്രകാരൻ ബസന്ത് പെരിങ്ങോടിന്റെ ചിത്രപ്രദർശനനം നിയമസഭാ സ്പീക്കർ എം,ബി,രാജേഷ് ഉദ്‌ഘാടനം ചെയ്തു.ഒരാഴ്ച നീണ്ടു നിൽക്കുന്ന  'The colour and weight of the world' എന്ന് പേരിട്ടിരിക്കുന്ന പ്രദർശനം കേരള ലളിത കലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ആർട്ട്‌ ഗാലറിയിലാണ്  സംഘടിപ്പിച്ചിട്ടുള്ളത്




Below Post Ad