മേഴത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. ഇംഗ്ലീഷ് വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ 11-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് സ്കൂളിൽ അഭിമുഖത്തിനെത്തണം. ഫോൺ: 9037899120.
ചാലിശ്ശേരി ഗവ. എൽ.പി. സ്‌കൂളിൽ എൽ.പി.എസ്.ടി. തസ്തികയിൽ ഒരൊഴിവുണ്ട്. ഫെബ്രുവരി 11-ന് രാവിലെ 10.30-ന് കൂടിക്കാഴ്ച നടക്കും. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവേണ്ടതാണ്.