ഈ വർഷത്തെ തൃത്താല ഫെസ്റ്റ് 2022 ഫെബ്രുവരി 26ന് ശനിയാഴ്ച കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിപുലമായ രീതിയിൽ ആഘോഷിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
പരിപാടികൾക്ക് തുടക്കം കുറിച്ച്കൊണ്ട് തൃത്താല ഫെസ്റ്റ് 2022 ന്റെ ലോഗോ പ്രകാശനം തൃത്താല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി ശ്രീനിവാസൻ നിർവഹിച്ചു.