കൊപ്പം പഞ്ചായത്തിലെ ഓവര്‍സിയര്‍ക്ക് റോഡ് കോണ്‍ട്രാക്ടറുടെ മര്‍ദ്ധനം


 കൊപ്പം പഞ്ചായത്തിലെ ഓവർസിയർ ജീമോന് റോഡ് കോണ്‍ട്രാക്ടറുടെ മര്‍ദ്ധനം.ആമയൂർ കിഴക്കേക്കര റോഡ് നവീകരണത്തിന്റെ ഭാഗമായി നടക്കുന്ന കലുങ്ക് നിർമ്മാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടിയതാണ് മർദ്ദന കാരണം .ജീമോനെ  കൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ചു 


Tags

Below Post Ad