മക്ക ഹറം പള്ളിയിൽ എത്തുന്നവർക്ക് സമ്മാനമായി ഖുർആനും മുസല്ലയും

 


കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയ സാഹചര്യത്തിൽ വിശുദ്ധ മാസത്തിന്റെ അവസാന പത്തിൽ  ഇഅതിക്കാഫിനായി ഹറം പള്ളിയിലേക്ക് എത്തുന്ന  വിശ്വാസികളെ പരിശുദ്ധ ഖുർആൻ കോപ്പിയും നമസ്ക്കരിക്കാനുള്ള മുസല്ലയും നൽകി സ്വീകരണം.

കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ആയതിനാൽ ഈ വർഷം ധാരാളം പേരാണ് ഇഅതിക്കാഫിനായി എത്തുന്നത്.ഇവർക്കാണ് പള്ളിയുടെ പുറം ഭാഗത്ത് വെച്ച് ഖുർആനും മുസല്ലയും ഇഹ്‌ദാആത്ത്  എന്ന പരിപാടിയുടെ ഭാഗമായി വിതരണം ചെയ്യുന്നത് 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യാൻ ഖുർആൻ അച്ചടിക്കുന്ന മദീന കിങ് ഫഹദ് കോംപ്ലക്സിൽ നിന്നും അച്ചടിച്ച ഏറ്റവും പുതിയ ഖുർആൻ പതിപ്പുകളാണ് വിശ്വാസികൾക്കായി വിതരണം ചെയ്യുന്നത് 

ഖു​ർ​ആ​ൻ അ​ച്ച​ടി​ക്കു​ന്ന മ​ദീ​ന കി​ങ്​ ഫ​ഹ​ദ് കോം​പ്ല​ക്‌​സി​ൽ ദി​വ​സ​വും രാ​വി​ലെ 10നും 12​നും ഇ​ട​യി​ൽ വീ​ണ്ടും സ​ന്ദ​ർ​ശ​ക​രെ സ്വീ​ക​രി​ച്ചു തുടങ്ങി.സ​മു​ച്ച​യ​ത്തി​ലെ സൗ​ക​ര്യ​ങ്ങ​ൾ, ഖു​ർ​ആ​ൻ അ​ച്ച​ടി​ക്കു​ന്ന ഘ​ട്ട​ങ്ങ​ൾ, ഏ​റ്റ​വും പു​തി​യ പ്രി​ന്‍റ്, ഓ​ഡി​യോ, ഡി​ജി​റ്റ​ൽ, വി​വി​ധ ഭാ​ഷ​ക​ളി​ൽ 

Below Post Ad