എടപ്പാൾ അയിലക്കാട് നിന്നും കാണാതായ ആളെ കണ്ടെത്തി-K News


എടപ്പാൾ അയിലക്കാട് നിന്നും ഇന്നലെ മുതൽ കാണാതായ ചേരിങ്ങൽ ചെറിയകോർമ്മൻ എന്ന വ്യക്തിയെ  പാലക്കാട് നിന്നും  കണ്ടെത്തിയാതായി കുടുംബം അറിയിച്ചു.

ഇദ്ദേഹത്തെ കണ്ടെത്താൻ കെ ന്യൂസ് വാർത്ത ഷെയർ ചെയ്ത് സഹായിച്ച ഏവർക്കും കുടുംബം  നന്ദി രേഖപ്പെടുത്തി.


Tags

Below Post Ad