ഏഴ് കോടി 18 ലക്ഷം രൂപ പൊതുമരാമത്ത് ഫണ്ട് ചിലവഴിച്ച് എടപ്പാൾ മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കാനുള്ള ഭരണാനുമതിയായതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചതായും സ്ഥലം എം എൽ എ കെ ടി ജലീലിന്റെ ശ്രമഫലമായാണ് പദ്ധതി യാഥാർത്ഥ്യമാകുന്നതെന്നും സിപിഐഎം എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ
സർക്കാർ സ്ഥാപനങ്ങൾ ഒരു കുടക്കീഴിൽ ആകുന്നതോടെ ജനങ്ങൾക്ക് സ്ഥാപനങ്ങൾ പല സ്ഥലങ്ങളിൽ തിരഞ്ഞ് നടക്കേണ്ട സ്ഥിതി ഇല്ലാതാവുകയും സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകുകയും ചെയ്യും.