പറക്കുളം ഗ്ലാസ് കമ്പനി ജീവനക്കാരന്‍ ബൈക്കപകടത്തില്‍ മരണപ്പെട്ടു | K News


പറക്കുളം ഗ്ലാസ് കമ്പനിയിലെ ജീവനക്കാരന്‍ ബൈക്കപകടത്തില്‍ മരണപ്പെട്ടു മുവാറ്റുപുഴ  സ്വദേശി സുല്‍ക്കര്‍ അലി(25) ആണ് മരണപ്പെട്ടത്. പെരുന്നാള്‍ ലീവിന് നാട്ടില്‍ പോയി തിരിച്ചു വരുമ്പോഴാണ് അപകടം. 

ചാലക്കുടി കൊടകരയില്‍ വെച്ച് സുല്‍ക്കര്‍ അലി സഞ്ചരിച്ച ബൈക്ക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Below Post Ad