കൂറ്റനാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; യുവാവിന് പരിക്ക് | K News


 കൂറ്റനാട് ഗുരുവായൂർ റോഡ് പെട്രോൾപമ്പിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. മല റോഡ് സ്വദേശി കോഡിയിൽ സുലൈമാനാണ് പരിക്ക് പറ്റിയത്.

അപകടത്തെ തുടർന്ന് പരിസരങ്ങളിലെ തൊഴിലാളികൾ ചേർന്ന് പരിക്കുപറ്റിയ യുവാവിനെ  ഹോസ്പിറ്റലിൽ എത്തിച്ചു 

അപകടത്തിൽ ഇരു വാഹനങ്ങൾക്കും നിസ്സാര കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Below Post Ad