കൂടല്ലൂർ ഗവ.ഹൈസ്‌കൂളിൽ അധ്യാപക ഒഴിവ് | KNews


കൂടല്ലൂർ ഗവ.ഹൈസ്‌കൂളിൽ എച് എസ് ടി അറബിക്,ഫിസിക്കൽ എജുക്കേഷൻ ടീച്ചർ (എച്,എസ് ) , യു.പി.എസ് ടി,എഫ്.ടി.എം ,തസ്തികകളിലെ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു.

താല്പര്യമുള്ളവർ അസ്സൽ രേഖകളുമായി 31.5.22 ന് സ്‌കൂളിൽ വെച്ച് നടക്കുന്ന കൂടിക്കാഴ്ചക്ക് എത്തിച്ചേരേണ്ടതാണ് സമയം :എച് എസ് ടി,യു.പി.എസ് ടി : രാവിലെ 10.30 , എഫ്.ടി.എം : ഉച്ചക്ക് 2 മണി.

Tags

Below Post Ad