നൃത്ത ചുവടുകളിലൂടെ India book of record , Asia book of record and World records കരസ്ഥമാക്കിയ പരുതൂർ നാടപറമ്പ് സ്വദേശി അനാമികയെ പരുതൂർ പഞ്ചായത്ത് ഭരണ സമിതിയുടെ ആദരം.
നാടിൻറെ അഭിമാനമായി മാറിയ അനാമികയെ പരുതൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എപിഎം സക്കറിയ ഉപഹാരം നൽകി ആദരിച്ചു