പറക്കുളം എൻ.എസ്.എസ് കോളേജിൽ അധ്യാപക ഒഴിവ് | KNews

 

പറക്കുളം എൻ.എസ്.എസ്. ആർട്സ് ആൻഡ് സയൻസ് കോളേജിൽ അറബിക്‌, സുവോളജി വിഭാഗങ്ങളിൽ അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്.

 അപേക്ഷകൾ nsscollegepklm@gmail.com എന്ന മെയിലിലേക്ക് 21-നകം അയക്കണം.

Below Post Ad