കുമരനെല്ലൂർ : ജി എച്ച് എസ് എസ് കുമരനെല്ലൂരിലെ ഹയർ സെക്കന്ററി വിഭാഗത്തിൽ എച്ച് എസ് എസ് ടി സുവോളജി, എച്ച് എസ് എസ് ടി ജൂനിയർ ഫിസിക്സ്, മാത്തമാറ്റിക്സ് , ഹിന്ദി, മലയാളം എന്നീ വിഷയങ്ങളിൽ അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്.
ഈ ഒഴിവുകളിലേക്ക് താൽക്കാലികമായി, ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 23/06/2022 വ്യാഴ്യാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഹയർ സെക്കന്ററി ഓഫീസിൽ വച്ച് നടക്കുന്നു.
യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ രേഖകളുമായി കൂടികാഴ്ചയിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിക്കുന്നു.(ഫോൺ 9846131762 )