ഓണത്തിന് ചെണ്ട് മല്ലികൃഷിയുമായ് പറക്കുളത്തുകാർ


കപ്പൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ചെണ്ട് മല്ലി പൂ കൃഷി തുടക്കമായി.  മുൻ വർഷങ്ങളിൽ ഒരേ ഏക്കർ സ്ഥലത്ത്  നല്ല രീതിയിയിൽ  പച്ചക്കറി കൃഷി വിജയകരമായി നടത്തിയിരിന്നു. ഇപ്രാവശ്യം ഇതേ സ്ഥലത്ത് തനെയാണ് ഓണത്തിന് ആവശ്യമായ ചെണ്ട് മല്ലിപൂ കൃഷി ഇറക്കുന്നത്.

 കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ ,മുൻ വാർഡ് മെമ്പർ കെ രാജൻ ,സുരേഷ് മാസ്റ്റർ ,CDS  സുനിത ,മുൻ CDS ശ്യാമള ,രാജൻ കിഴക്കേക്കര ,രാജേഷ് ,സതീഷ് ,രമേഷ് ,ശങ്കർ ,ബിന്ദു ,വിജി ,മോ ,ഉണ്ണികൃഷ്ണൻ  തുടങ്ങിയവർ പങ്കെടുത്തു .

45 ദിവസങൾക്കുള്ളിൽ ചെണ്ട് മല്ലി പ്പൂ തയ്യാറാകുന്ന തൈകൾ ആണ് ഇന്ന് കൃഷി ഇറക്കിയത്.

Below Post Ad