കൂറ്റനാട് വാഹനാപകടം; അഞ്ച് പേർക്ക് പരിക്ക്


 

കൂറ്റനാട് നെല്ലിക്കൽ ബൈക്ക് ഷോറൂമിന് സമീപം  മൂന്നു ബൈക്കും ഓട്ടോറിക്ഷയും  കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്.

വെള്ളിയാഴ്ച രാത്രി 10 മണിക്കായിരുന്നു സംഭവം. കൂറ്റനാട് ,ആനക്കര സ്വദേശികൾക്കാണ് പരിക്ക് പറ്റിയതെന്നാണ്  വിവരം.


പരിക്കേറ്റവരെ കൂറ്റനാട് കുന്നംകുളം സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.


Below Post Ad