തൃത്താല ഡോ.കെ.ബി മേനോൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇത്തവണ ഓണാഘോഷം പൊടിപൊടിച്ചു .
അഞ്ചു മുതൽ 12 വരെ ക്ലസ്സുകളിലെ കുട്ടികൾ ഓണ സദ്യയും ഓണ പൂക്കളവും തിരുവാതിരകളിയും ഓണകളികളുമായി ആഘോഷിച്ചു.
പി ടി എ പ്രസിഡന്റ് ശ്രീ.കെ.വി എ ഫൈസലും എക്സി. അംഗങ്ങളും അധ്യാപകരും രക്ഷാകർത്താക്കളും ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു.