തൃത്താല ആസ്പയർ കോളേജിൽ അധ്യാപക ഒഴിവ് | KNews



കാലിക്കറ്റ് സർവകലാശാലയുടെ അംഗീകൃത സ്ഥാപനമായ തൃത്താല ആസ്പയർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി സിൽ അസിസ്റ്റന്റ് പ്രൊഫസർ - കോമേഴ്‌സ്, ഇംഗ്ലീഷ്, മലയാളം എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.


താല്പര്യമുള്ള ഉദ്യോഗാർഥികൾ
21/09/2022 ന് 5 മണിക്ക് മുൻപായി admin@aspirecollege.in എന്ന അഡ്രസ്സിൽ ഇ മെയിൽ ചെയ്യാവുന്നതാണ്.


കൂടുതൽ വിവരങ്ങൾക്ക് 8086520002,8086520005 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Below Post Ad