സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കവും പഠനത്തിൽ മുന്നോക്കവും നിൽക്കുന്ന പെൺക്കുട്ടികൾക്ക് സൗജന്യ ഡിഗ്രി പഠനത്തിന് അപേക്ഷ ക്ഷണിക്കുന്നു.
B Com Finance, B Com Co-operation, BA Economics, BA English, BA Sociology എന്നീ കോഴ്സുകൾക്ക് തൃത്താല MES കോളേജ് അർഹരായ 15 വിദ്യാർത്ഥിനികൾക്ക് പൂർണ്ണമായും സൗജന്യവും,50 വിദ്യാർത്ഥിനികൾക്ക് 50% സ്കോളർഷിപ്പും നൽകുന്നു. SC/STവിദ്യാർത്ഥിനികൾക്ക് സ്കോളർഷിപ്പിനോടൊപ്പം സ്റ്റൈപ്പൻഡ് ലഭിക്കുന്നു.
താൽപര്യമുള്ളവർ SSLC,+2 മാർക്ക് ലിസ്റ്റ്, റേഷൻ കാർഡ് കോപ്പി, സ്വന്തമായി തയ്യാറാക്കിയ അപേക്ഷ കോഴ്സ്, ഫോൺ നമ്പർ സഹിതം സെക്രട്ടറി, MES ആർട്സ് & സയൻസ് കോളേജ് ,തൃത്താല എന്ന അഡ്രസ്സിൽ തപാലിലൊ , ഒഫീസിൽ നേരിട്ടോ,ഓൺലൈൻ ലിങ്കിലോ സെപ്റ്റംബർ 26ന് മുമ്പ് അപേക്ഷിക്കുക.
Online link:👇
https://forms.gle/UQEeo9P5eKuDtEBz5
email : mestrithala@gmail.com
പെൺകുട്ടികൾക്ക് സൗജന്യ ഡിഗ്രി പഠനത്തിനും സ്കോളർഷിപ്പിനും അപേക്ഷ ക്ഷണിക്കുന്നു.
സെപ്റ്റംബർ 18, 2022
Tags