ഉംറക്കെത്തിയ തിരുവേഗപ്പുറ സ്വദേശി മക്കയിൽ മരണപ്പെട്ടു | KNews


 

മക്ക: നാട്ടിൽ നിന്നും ഉംറക്കെത്തിയ തിരുവേഗപ്പുറ കൈപ്പുറം കോഴിക്കാട്ടിൽ അബൂബക്കറിൻ്റെ ഭാര്യ ആയിഷ (56) നിര്യാതയായി.

ബുധനാഴ്ച മൂന്ന് മണിക്ക് മക്കയിൽ നിന്ന് മദീനയിലേക്കുള്ള യാത്രാമധ്യേ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു.

മക്കയിൽ മറവ് ചെയ്യാനുള്ള നടപടി ക്രമങ്ങളുമായി കെഎംസിസി പ്രവർത്തകർ രംഗത്തുണ്ട്.

Below Post Ad