ചാലിശ്ശേരിയിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് അപകടം.ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്.
കുന്ദംകുളം ഭാഗത്ത് നിന്ന് വന്നിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. യാത്രക്കാർക്ക് കാര്യമായ പരിക്കുകളില്ല