സ്വര്‍ണവില കുറഞ്ഞു; ഇന്നത്തെ നിരക്കറിയാം l KNews


സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ്. ഇന്ന് ഗ്രാമിന് 40 രൂപയും. പവന് 320 രൂപയും കുറഞ്ഞു. ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണിവില ഗ്രാമിന് 4580 രൂപയായി. പവന് 36640 രൂപയിലുമെത്തി.

ഇന്നലെ സ്വര്‍ണ വിപണിയില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപ കൂടി 4620 രൂപയിലെത്തിയിരുന്നു. സ്വര്‍ണം പവന് 160 രൂപ കൂടി 36960 രൂപയായിരുന്നു ഇന്നലത്തെ വില.

Below Post Ad