കുന്നംകുളം : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്കന് 27 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
പോര്‍ക്കുളം സര്‍വീസ് സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരന് വേലൂര്‍ വീട്ടില്‍ 50 വയസ്സുള്ള സുധീറിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജ് റീനദാസ് ടി കുറ്റക്കാരനാണെന്ന് കണ്ടത്തി വിധി പ്രഖ്യാപിച്ചത്.
പ്രകൃതി വിരുദ്ധ പീഡനം: മധ്യവയസ്കന് 27 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും
ഒക്ടോബർ 31, 2022
Tags