കോലൊളമ്പ് പുലിക്കാട് നിന്നും ഓളമ്പക്കടവിലേക്കുള്ള യാത്രയിലാണ് മൂക്കുതല സ്വദേശി സഞ്ചരിച്ച ബൈക്കിന് മുന്നിലേക്ക് കാട്ടുപന്നി ചാടിയത്.
ഞായറാഴ്ച വൈകീട്ട് ആറ് മണിക്കാണ് സംഭവം.മൂക്കുതല ചേലക്കടവ് സ്വദേശി മാക്കാലിക്കൽ സമീറിനും മാതാവിനും അപകടത്തിൽ പരിക്കേറ്റു.ഇരുവരെ യും നിസ്സാര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.