എടപ്പാൾ മേൽപാലത്തിന് താഴെ സ്ഫോടനം


 

എടപ്പാൾ മേൽപാലത്തിന് താഴെ റൗണ്ട് എബൗട്ടിന് സമീപം ഉഗ്രശബ്ദത്തോടെ സ്ഫോടനം. സ്ഫോടകവസ്തു ഏതാണെന്ന് തിരിച്ചറിഞ്ഞില്ല. 

റൗണ്ട് എബൗട്ടിൻ്റെ ഒരു ഭാഗത്ത് ചെറിയ തോതിൽ ഇടിഞ്ഞിട്ടുണ്ട്. സമീപത്തുനിന്നും സ്ഫോടകവസ്തു വിൻ്റെതെന്ന് കരുതുന്ന പ്ലാസ്റ്റിക് വസ്തുക്കളും ലഭിച്ചു.

രാത്രി ഏഴരയോടെയായിരുന്നു സംഭവം. ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു.ടൗണിൽ സ്ഥാപിച്ച ക്യാമറകൾ പരിശോധിച്ചു വരുന്നു.


Below Post Ad