ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ആനക്കര സ്വദേശിക്ക് പരിക്ക്


 

കൂറ്റനാട്: എടപ്പാൾ റോഡിൽ ആലിൻ ചുവടിൽ ബൈക്കും, പിക്കപ്പ് വാനും കൂട്ടിയിടിച്ച് ആനക്കര സ്വദേശിക്ക് പരിക്ക്.

ഇന്ന് രാവിലെ കൂറ്റനാട് ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനും പെരുമണ്ണൂർ ഭാഗത്തേക്ക് തിരിയുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.


Below Post Ad