തൃത്താല സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍ എം.എസ്.സി മാത്തമാറ്റിക് വിത്ത് ഡാറ്റ സയന്‍സില്‍ ഇ.ഡബ്ല്യു.എസ്, ഇ.ടി.ബി., വിഭാഗം ഒഴിവിലേക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ ക്യാപ് ഐ.ഡി ഉള്‍പ്പെടെ ഒക്‌ടോബര്‍ 26 ന് വൈകീട്ട് നാലിനകം യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ അപേക്ഷ കോളെജ് ഓഫീസില്‍ നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ഫോണ്‍: 04662270335, 2270353.