സംസ്ഥാന ടെലിവിഷൻ അവാർഡ് തൃത്താല പരുതൂർ സ്വദേശി നന്ദിതാ ദാസിന്


 

തൃത്താല : മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് നന്ദിതാ ദാസിന് . 

അതിര് എന്ന ഷോർട്ട് ഫിലിമിലെ അഭിനയത്തിനാണ് പുരസ്കാരം നേടിയത്. 

തൃത്താല പരുതൂർ സ്വദേശിനിയായ നന്ദിത പ്രിയസുഹൃത്തും ഗ്രാമവികസന കമ്മീഷണറേറ്റിലെ സീനിയർ സൂപ്രണ്ടുമായ സി കെ . ദുർഗാ ദാസിന്റെയും വളാഞ്ചേരി എം ഇ .എസ് ഹയർസെക്കന്ററി സ്കൂൾ അധ്യാപിക ഷീനയുടെയും മകളാണ്



Below Post Ad