പടിഞ്ഞാറങ്ങാടി കല്ലടത്തൂര്‍ സ്വദേശി ബാഗ്ലൂരിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
കല്ലടത്തൂർ പെരുംമ്പടപ്പിൽ വേലായുധൻ മകൻ ബിനോയ് (42) ആണ് മരണപ്പെട്ടത്.
ബാഗ്ലൂരിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയത് വരികയായിരുന്നു.സംസ്കാരം നാളെ വീട്ടുവളപ്പിൽ.