ഉപജില്ലാ കലോത്സവം കണ്ട് മടങ്ങുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്.
ബൈക്കിൽ സഞ്ചരിച്ചിരുന്ന കൂറ്റനാട് സ്വദേശികളായ അഷ്റഫ് (18), പ്രബിൻ (19) എന്നിവരെ പരിക്കുകളോടെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; കുറ്റനാട് സ്വദേശികളായ രണ്ട് പേർക്ക് പരിക്ക് | K News
നവംബർ 18, 2022