കുന്നംകുളം തൃശ്ശൂർ റോഡിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിച്ചു. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം.
കുന്നംകുളം തൃശ്ശൂർ റോഡിൽ വാട്ടർ അതോറിറ്റിക്ക് സമീപം കുന്നംകുളം ഭാഗത്ത് നിന്ന് തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിനാണ് തീപിടിച്ചത്.
കുന്നംകുളം തൃശ്ശൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
നവംബർ 19, 2022
Tags