രാത്രിയിൽ വാഹനം ഓടിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് എതിരെ വരുന്ന വാഹനത്തിന്റെ ഹെഡ് ലൈറ്റിൽ നിന്നുള്ള അതിതീവ്ര പ്രകാശം
ഹൈബീം ഹെഡ് ലൈറ്റ് കാരണം ഡ്രൈവറുടെ കാഴ്ച്ച മറഞ്ഞുണ്ടാകുന്ന അപകടങ്ങൾ ദിനംപ്രതി വർദ്ധിച്ചു വരികയാണ്. ആയതിനാൽ റോഡിൽ കഴിവതും ഡിം ലൈറ്റ് ഉപയോഗിക്കുക.
കേരള പോലീസ്