തൃത്താല പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കൊപ്പം കൊടക്കാട്ട് പറമ്പിൽ ഷെരീഫ് (51) അന്തരിച്ചു.
അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു മരണം.
ഖബറടക്കം നാളെ രാവിലെ 10 മണിക്ക് കൊപ്പം ജുമാഅത്ത് മസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ റസീന മക്കൾ ജാമിൽ, ഷാമിൽ, സാബിത്.