പടിഞ്ഞാറങ്ങാടി - എടപ്പാൾ റോഡിലെ നവീകരണ പ്രവർത്തിയുടെ ഭാഗമായി 28/11/2022 മുതൽ നിലവിലുണ്ടായിരുന്ന ഗതാഗത നിയന്ത്രണം 01/01/2023 മുതൽ പിൻവലിക്കുന്നതായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
പടിഞ്ഞാറങ്ങാടി - എടപ്പാൾ റോഡ് ജനുവരി ഒന്നിന് തുറക്കും
ഡിസംബർ 27, 2022