കുടുംബാരോഗ്യ കേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷിച്ചു.

 


എടപ്പാൾ: കാലടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ക്രിസ്മസ് ആഘോഷം മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി മൊയ്തീന്‍ ഉദ്‌ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. 

ജിജ രതീഷ്, എം.ടി സൗദാമിനി, പി.ശ്രീധരന്‍, ഡോ.എന്‍.എം ഫൈറൂസ, ടി.ഫാത്തിമ, നിഷാന നസീം, വി.വി ശോഭന, സുജി ആദര്‍ശ്, ഷീദ, സജാബ് പൂളക്കല്‍, പ്രസീദ സുഭാഷ്, പ്രണവ് കോലത്ത് എന്നിവർ സംസാരിച്ചു.

Tags

Below Post Ad