അഡ്വ. ഷാഹിന ഹൈദറിന് ചാലിശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗിൻ്റെ ആദരം.


 

ചാലിശ്ശേരി : കേരള മുൻസിഫ് മജിസ്ട്രേറ്റ് പരീക്ഷയിൽ  6-ാം റാങ്കോടെ ഇന്ന വിജയം നേടിയ അഡ്വ. ഷാഹിന ഹൈദറിന് ചാലിശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗിൻ്റെ ആദരം.


മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്  SMK തങ്ങൾ ഉപഹാരം നൽകി. പഞ്ചായത്ത് മണ്ഡലം നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു

Tags

Below Post Ad