കുമരനെല്ലൂർ സെന്ററിൽ കാർ തലകീഴായി മറിഞ്ഞു. ഇന്ന് രാത്രി ഒമ്പതര മണിയോടെ എടപ്പാൾ ഭാഗത്ത് നിന്നും പടിഞ്ഞാറങ്ങാടി ഭാഗത്തേക്ക് പോകുകായായിരുന്ന കാറാണ് കുമരനെല്ലൂർ മാവേലിയുടെ മുന്നിലുള്ള പാലത്തിന്റെ കൈവരിയിൽ തട്ടി മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല.
കുമരനെല്ലൂരിൽ കാർ തലകീഴായി മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
ഡിസംബർ 14, 2022
Tags