കടവിനെക്കുറിച്ചാരു ഗാനം ; 'നിളയൊഴുകും തീരം' ‌പുറത്തിറങ്ങുന്നു



തൃത്താല : വി.കെ.കടവെന്ന ഗ്രാമത്തെക്കുറിച്ചൊരു ഗാനം ഉടൻ പുറത്തിറങ്ങുന്നു.

പ്രശസ്‌ത പിന്നണി ഗായകൻ ജാസി ഗിഫ്റ്റിന്റെ അനുഗ്രഹിത ശബ്ദത്തിൽ നാസർ മാലികിന്റെ സംഗീതത്തിന്റെ അകമ്പടിയൊടെ എത്തുന്ന ഗാനം ഉടൻ റിലിസ്‌ ചെയ്യും .

ഷഹീദ അഫ്സൽ , ഫഹദ്‌ സി എച്ച്‌‌ എന്നിവരാണു ജാസി ഗിഫ്‌റ്റിനൊപ്പം ഗാനമാലപിച്ചിട്ടുള്ളത്‌. ഷാജഹാൻ താനൂരാണ്  ഫ്യൂട്ട് നിർവ്വഹിച്ചിട്ടുള്ളത്‌.

സ്റ്റുഡിയോ: മിസ്മാർ തൃത്താല
മിക്സിംഗ്‌: ഫഹദ്‌ സി എച്ച്‌
ക്യാമറ: ശരത്‌ രംഗസൂര്യ
ആശയം: ഇ വി ആഷിഫ്‌ (ആപ്പു)
രചന: യൂസഫ് ഷാ

Below Post Ad