ചങ്ങരംകുളത്ത് എംഡിഎംഎയുമായി കൊപ്പം സ്വദേശി പിടിയിൽ

 


എടപ്പാൾ: അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി ചങ്ങരംകുളം കാളാച്ചാലിൽ ബസിറങ്ങിയ കൊപ്പം സ്വദേശി പിടിയിലായി.

 കൊപ്പം കൈപ്രം പാണക്കാട്ടിൽ സഹദ് അലിയാണ് 19 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. 

ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് എസ് ഐ ബാബു ജോർജ്ജും സംഘവും പിന്തുടർന്നെത്തിയാണ് ബസ്സിറങ്ങിയ യുവാവിനെ പിടികൂടിയത്.

Below Post Ad