കൂറ്റനാട് കാറും ബസ്സും കൂട്ടിയിടിച്ച് അപകടം | K News


 

കൂറ്റനാട്: ന്യൂ ബസാറിൽ കാറും ബസ്സും കൂട്ടിയിടിച്ച് അപകടം. വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്കാണ് സംഭവം.

ബസ് സ്റ്റോപ്പിൽ നിർത്തിയിട്ട ബസിന് പുറകെ കാർ വന്നിടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു

കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു ആർക്കും പരിക്കില്ല. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർ ന

Below Post Ad