കൊപ്പത്ത് മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരണപെട്ടു.


 

പട്ടാമ്പി : കൊപ്പം പുലാശ്ശേരി സ്കൂൾ പടിയിൽ മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു.


ബൈക്ക് യാത്രികൻ നടുവട്ടം കൂർക്കപ്പറമ്പ് സ്വദേശി അർഹാസ് (18) ആണ് അപകടത്തിൽ മരണപ്പെട്ടത്. ഒരാൾക്ക് പരിക്കുപറ്റി.

Below Post Ad