ഒരു കോടി രൂപയുടെ ഫെലോഷിപ്പ് നേട്ടവുമായി പട്ടാമ്പി സ്വദേശി

 


ബ്രിട്ടണിലെ കൊ വന്‍ട്രി യൂണിവേഴ്സിറ്റിയുടെ സെന്‍റര്‍ ഫോര്‍ അഗ്രോളക്കോളജിയില്‍ ഒരു കോടി രൂപയുടെ ഫെലോഷിപ്പോടെ പ്രവേശനം നേടി നാടിന് അഭിമാനമായിരിക്കയാണ് പട്ടാമ്പി  സ്വദേശി  പി.കെ.ജിഷ്ണു .

കൊടലൂര്‍   പാണ്ടന്‍കുളങ്ങര കിഴക്കേതില്‍ നാരായണന്‍ -മിനി ദമ്പതികളുടെ പുത്രനാണ് .ഇംപാക്ട് ഓഫ് വേസ്റ്റ് വാട്ടര്‍ ട്രീറ്റ്മെന്‍റ് പ്ളാന്‍റ്സ് ഓണ്‍ എമിഷന്‍ ഓഫ് ന്യൂ ആന്‍റ് എമര്‍ജിംഗ് പൊല്യൂട്ടന്‍റ്സ് ഇന്‍റുതി അറ്റ്മോസ്ഫിയര്‍ എന്ന വിഷയമാണ് ജിഷ്ണു ഗവേഷണത്തിന് തിരഞെടുത്തിട്ടുള്ളത് .

മൂന്ന് വര്‍ഷമാണ് ഫെലോഷിപ് കാലാവധി. ജിഷ്ണുവിന്‍റെ നേട്ടത്തില്‍ കുടുംബവും നാട്ടുകാരും ഏറെ സന്തോഷത്തിലാണ് .


Tags

Below Post Ad