കുമ്പിടിയിൽ നാളെ ഗതാഗത നിയന്ത്രണം | KNews

 


ആനക്കര :  കുമ്പിടി ജംഗ്ഷനിലെ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റേണ്ടതിനാൽ 21-06-2023 ബുധനാഴ്ച രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ കുമ്പിടി ജംഗ്ഷനിലൂടെയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചിരിക്കുന്നു .

തൃത്താല ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ആനക്കര വഴി പോകേണ്ടതാണ് . കുറ്റിപ്പുറം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ മേലഴിയം - ചേകനൂർ - ആനക്കര വഴിയും പോകേണ്ടതാണെന്നും തൃത്താല PWD റോഡ് ഡിവിഷൻ അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.

Below Post Ad