ജില്ലയില്‍ ഇന്നലെ (ജൂലൈ 21) രാവിലെ 10 മുതല്‍ ഇന്ന് (ജൂലൈ 22) രാവിലെ 10 വരെ പാലക്കാട് ജില്ലയിൽ ശരാശരി 18.13 മില്ലീ മീറ്റര്‍ മഴ ലഭിച്ചു. ജില്ലയിലെ വിവിധ താലൂക്കുകളില്‍ ലഭിച്ച മഴയുടെ അളവ് ചുവടെ:
പട്ടാമ്പി താലൂക്ക് - 19.7 മി.മീ.
പാലക്കാട് താലൂക്ക് - 17.9 മി.മീ.
ഒറ്റപ്പാലം താലൂക്ക് - 17 മി.മീ.
ആലത്തൂര്‍ താലൂക്ക് - 19.5 മി.മീ.
മണ്ണാര്‍ക്കാട് താലൂക്ക് - 42 മി.മീ.
ചിറ്റൂര്‍ താലൂക്ക് - 8 മി.മീ.
അട്ടപ്പാടി താലൂക്ക് - 2.8 മി.മീ.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് - പാലക്കാട്