പുരസ്‌കാരനിറവിൽ വിൻസി അലോഷ്യസ്; വിടി ബൽറാം പൊന്നാനി വീട്ടിലെത്തി അഭിനന്ദിച്ചു

 


പൊന്നാനി:മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ വിൻസി അലോഷ്യസിനെ പൊന്നാനിയിലെ വീട്ടിലെത്തി കെപിസിസി വൈസ് പ്രസിഡണ്ട് വി ടി ബൽറാം  നേരിട്ട് അഭിനന്ദനമറിയിച്ചു.

പുരസ്‌കാരനിറവിലാണ് പൊന്നാനിക്കാരി വിൻസി അലോഷ്യസ്. ഒട്ടേറെ വെല്ലുവിളികൾ മറികടന്നാണ് അഭിനയത്തോടുള്ള പാഷൻ മാത്രം കൈമുതലാക്കി വിൻസി സിനിമയിലെത്തിയത്. 

ഇപ്പോഴിതാ ആ കഷ്ടപ്പാടുകൾക്കുള്ള അർഹിച്ച അംഗീകാരമായി മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും. രേഖ എന്ന ചിത്രമാണ് വിന്‍സിക്ക് പുരസ്‌കാരം നേടിക്കൊടുത്തത്.


പൊന്നാനിയാണ്  വിൻസിയുടെ
നാട്. അച്ഛൻ അലോഷ്യസ് ഡ്രൈവറാണ്. അമ്മ സോണി വീട്ടമ്മയും.ചേട്ടൻ വിപിൻ

Below Post Ad